സംവാദം:അങ്കോർ വാട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓങ്കേർ സ്വാട്ട് എന്നോ സ്വോർഡ് എന്നോ ആണ്‌ ഉച്ചാരണം എന്ന് തോന്നുന്നു. --Challiovsky Talkies ♫♫ 05:16, 29 മേയ് 2009 (UTC) ഇത് കാണുക. --Challiovsky Talkies ♫♫ 05:37, 29 മേയ് 2009 (UTC)[മറുപടി]

അങ്കാർ വത്ത് എന്ന് പുസ്തകങ്ങളിൽ കണ്ടതായി ഓർമ. --Naveen Sankar 08:58, 29 മേയ് 2009 (UTC)[മറുപടി]
അംഗകോർ വാട് എന്നും അംകോർ വാട് എന്നും എഴുതിക്കാണുന്നു. (വാട് - പ്രവേശന സ്ഥലം ; വാടം എന്ന് മലയാളീകരിക്കാം) എന്തായാലും ട്ട വേണ്ട, ട മതി. --Naveen Sankar 09:34, 29 മേയ് 2009 (UTC)[മറുപടി]

ക്ഷമിക്കുക, ഇതിപ്പോഴാണു കണ്ടത്. മാറ്റാതിരുന്നതിനു നന്ദി. വാട്ട് എന്നാണു ശരിയെന്നു തോന്നുന്നത്. കേന്ദ്രമെന്നോ പരന്ന സ്ഥലമെന്നോ അർത്ഥമുള്ള വട്ടകം എന്ന സംസ്കൃതം വാക്കിൽ നിന്നാണ് വാട്ട് എന്ന പദം വന്നതെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.--പ്രവീൺ:സംവാദം 06:21, 5 ജനുവരി 2010 (UTC)[മറുപടി]

ഇവിടെ പദോത്പത്തിയെക്കാൾ പ്രാധാന്യം സ്ഥലവാസികൾ എങ്ങിനെ ഉച്ചരിക്കുന്നു എന്നതിനാണ്. ഞാൻ നിഘണ്ടു മൊത്തം തിരഞ്ഞു എങ്ങും കാണാൻ കഴിഞ്ഞില്ല. ഏതായാലും ലയിപ്പിക്കേണ്ടത് അനിവാര്യമായതിനാൽ അങ്ങിനെ ചെയ്യുക. --Babug** 05:12, 23 ഒക്ടോബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അങ്കോർ_വാട്ട്&oldid=4026242" എന്ന താളിൽനിന്ന് ശേഖരിച്ചത്