സംവാദം:അഗ്നി സുരക്ഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ ഫയർ മാത്രമേ ഉള്ളല്ലോ,സേഫ്റ്റിയേക്കുറിച്ചൊന്നുമില്ല. ഇതിലെ വിവരങ്ങൾ അഗ്നി താളിലേക്ക് ലയിപ്പിക്കാം എന്ന് തോന്നുന്നു.--അഭി 17:31, 21 ഒക്ടോബർ 2008 (UTC)[മറുപടി]

ഒരു പുതുമുഖം വളരെ താല്പര്യമെടുത്ത് തുടങ്ങിയതാണ്‌. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അദ്ദേഹം എഡിറ്റ് ചെയ്യുന്നുമുണ്ട്. ലയിപ്പിക്കേണ്ട എന്നെന്റെ അഭിപ്രായം. --Anoopan| അനൂപൻ 17:39, 21 ഒക്ടോബർ 2008 (UTC)[മറുപടി]

രണ്ട് ദിവസം കിടക്കട്ടെന്നേ. പുള്ളി വിക്കി എഡിറ്റിങ്ങുമായി പരിചയിച്ചു വരുന്നതേ ഉണ്ടാവുകയുള്ളൂ. ചിലപ്പോൾ ഇതു നല്ല ഒരു ലേഖനമായി വികസിച്ച്ചേക്കാം. --Shiju Alex|ഷിജു അലക്സ് 17:41, 21 ഒക്ടോബർ 2008 (UTC)[മറുപടി]

ഫയർ ആൻഡ് സേഫ്റ്റി ഇപ്പോഴത്തെ ഒരു എഞ്ചിനീയറിങ്ങ് വിഷയമല്ലേ? --ജ്യോതിസ് 17:46, 21 ഒക്ടോബർ 2008 (UTC)[മറുപടി]

ഇപ്പോഴും ഇത് അങ്ങനെ തന്നെ കിടക്കുന്നു. എന്തു ചെയ്യണം? --Anoopan| അനൂപൻ 13:04, 17 ഡിസംബർ 2008 (UTC)[മറുപടി]

പേരു മാറ്റണം --ചള്ളിയാൻ ♫ ♫ 17:06, 17 ഡിസംബർ 2008 (UTC)[മറുപടി]

രക്ഷിക്കാൻ ഒരു ശ്രമം[തിരുത്തുക]

ഇതിന്റെ ഉള്ളടക്കത്തിൽ കുറെ മലയാളീകരിച്ചിട്ടുണ്ട്. പിന്നെ ഉള്ളടക്കത്തിനനുസരിച്ച് പേരു മാറ്റിയിട്ടുണ്ട്. അഗ്നിയുടെ തരം തിരിക്കൽ എന്ന വിഭാഗത്തിൽ വ്യക്തമായ വിവരങ്ങൾ ചേർക്കാനുണ്ട്. അറിയാവുന്ന വിധത്തിൽ ചേർത്തിട്ടുണ്ട്. വൃത്തിയാക്കുക, നീക്കം ചെയ്യുക എന്നീ ഫലകങ്ങൾ നീക്കം ചെയ്യാൻ അഭ്യർഥിക്കുന്നു. --  Rameshng | Talk  09:49, 4 ജനുവരി 2009 (UTC)[മറുപടി]


തലക്കെട്ട്[തിരുത്തുക]

തലക്കെട്ടു വീണ്ടും മാറ്റേണ്ടി വരുമെന്നു തോന്നുന്നു. അഗ്നിബാധ, അഗ്നിശമനം, അഗ്നിസുരക്ഷ ഇവ ബന്ധമുള്ളവയാണെങ്കിലും വ്യത്യസ്ഥവിഷയങ്ങളാണ്. അഗ്നിസുരക്ഷ, Fire Protection ഉം അഗ്നിശമനം, Fire Extinguishing ഉം ആണ്. ആദ്യത്തേത് അഗ്നിബാധ തടയാനും, മറ്റേത് അഗ്നിബാധ നിറുത്താനും എടുക്കുന്ന നടപടികളാണ് ഇതുവരെ ഈ ലേഖനത്തിൽ അഗ്നിസുരക്ഷയെക്കുറിച്ച് ഒന്നുമെഴുതിയിട്ടില്ല. അത് കുറച്ചു വിപുലവുമാണ് . എല്ലാം കൂടി ഒറ്റലേഖനത്തിൽ തന്നെ വേണോ ? - --ബിപിൻ 18:16, 5 ജനുവരി 2009 (UTC)[മറുപടി]

ഓരോ വിഷയവും വികസിക്കുന്നതിനനുസരിച്ച് വ്യത്യസ്ത ലേഖനങ്ങളായി പിരിച്ചാൽ പോരേ. പക്ഷെ അങ്ങനെ വേണമെങ്കിൽ ഇപ്പോൾ എല്ലാം കൂടി അഗ്നി എന്ന ഒറ്റത്താളിൽ ആക്കുന്നതാവും നല്ലത്. അല്ലെങ്കിൽ പല ലേഖനങ്ങൾ കൂടി ഒരു ബന്ധവുമില്ലാതെ കുഴഞ്ഞു മറിഞ്ഞു പോകും. --Shiju Alex|ഷിജു അലക്സ് 18:39, 5 ജനുവരി 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അഗ്നി_സുരക്ഷ&oldid=658253" എന്ന താളിൽനിന്ന് ശേഖരിച്ചത്