സംവാദം:അഗ്നിപർവതവക്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോഴത്തെ അവസ്ഥയിൽ ഈ ലേഖനത്തെ അഗ്നിപർവ്വതം എന്ന ലേഖനത്തിലേക്ക് ലയിപ്പിക്കുന്നതല്ലേ നല്ലത്? ഈ പേരിൽ നിന്ന് അങ്ങോട്ട് ഒരു റീഡയറക്റ്റ് ആകുകയും ചെയ്യാം. --Vssun 03:42, 13 ജൂൺ 2010 (UTC)[മറുപടി]

ഇതര ഭാഷകളിലെല്ലാം തന്നെ പ്രത്യേക ലേഖനം ഉണ്ട്. പക്ഷേ കണ്ടന്റ് ഇത്രയൊക്കേ ഉള്ളൂ, --കിരൺ ഗോപി 03:52, 13 ജൂൺ 2010 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയയിലെ en:Volcano എന്ന ലേഖനം നോക്കുക. ആ ലേഖനത്തിന്റെ വലുപ്പം ഇനിയും കൂടാതിരിക്കുന്നതിനാണ് അഗ്നിപർവ്വതമുഖത്തിന് പ്രത്യേകം താൾ തുടങ്ങിയിരിക്കുന്നത് എന്ന് കരുതുന്നു. നമ്മുടെ അഗ്നിപർവ്വതം എന്ന ലേഖനത്തിന് ഇനിയും വിവരങ്ങൾ ഉൾക്കൊള്ളാൻ കഴിയും. --Vssun 05:33, 13 ജൂൺ 2010 (UTC)[മറുപടി]

അപ്പോൾ നമ്മുടെ അഗ്നിപർവതം എന്ന ലേഖനം വലുതാകാതെ നമുക്ക് മാഗ്മ, ക്രേറ്റർ, കൽഡെറ, ക്രേറ്റർ തടാകം തുടങ്ങിയ ലേഖനങ്ങൾ തുടങ്ങാൻ പറ്റില്ലേ? --കിരൺ ഗോപി 07:16, 13 ജൂൺ 2010 (UTC)[മറുപടി]

ഇത്തരം ലേഖനങ്ങൾ ഉണ്ടാക്കുന്നതിൽ തെറ്റില്ല. കുറഞ്ഞപക്ഷം ഇവയെക്കുറിച്ചെല്ലാം അഗ്നിപർവതത്തിന്റെ പ്രധാനലേഖനത്തിൽ ഒരു ആമുഖഖണ്ഡികൾ നൽകി കണ്ണി ചേർത്തുകൊണ്ടു വേണം തുടങ്ങാൻ എന്ന അഭിപ്രായമാണ് എനിക്കുള്ളത്.--Vssun 07:33, 13 ജൂൺ 2010 (UTC)[മറുപടി]