സംഖ്യാരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരുകൂട്ടം സംഖ്യകളെ (സങ്കലനം, ഗുണനം തുടങ്ങിയ സംക്രിയകൾ ഉൾപ്പെടെ) സംഖ്യാരൂപം എന്ന് പറയുന്നു. പൂർണ്ണസംഖ്യകൾ, എണ്ണൽസംഖ്യകൾ, ഭിന്നസംഖ്യകൾ തുടങ്ങിയവ സംഖ്യാരൂപങ്ങൾക്കുദാഹരണങ്ങളാണ്‌.

"https://ml.wikipedia.org/w/index.php?title=സംഖ്യാരൂപം&oldid=1725209" എന്ന താളിൽനിന്ന് ശേഖരിച്ചത്