ഷോലെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Sholay (Embers) | |
|---|---|
![]() |
|
| സംവിധാനം | രമേഷ് സിപ്പി |
| നിർമ്മാണം | ജി. പി. സിപ്പി |
| രചന | സലിം ഖാൻ, ജാവേദ് അഖ്‌തർ |
| അഭിനേതാക്കൾ | ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ, അംജദ് ഖാൻ, സ്ഞ്ജീവ് കുമാർ, ഹേമ മാലിനി, ജയ ബച്ചൻ |
| സംഗീതം | രാഹുൽ ദേവ് വർമ്മ |
| ഛായാഗ്രഹണം | Dwarka Divecha |
| റിലീസിങ് തീയതി | ഓഗസ്റ്റ് 15, 1975 |
| സമയദൈർഘ്യം | 188 min / India:204 min (director's cut) / USA:162 min |
| രാജ്യം | ഇന്ത്യ |
| ഭാഷ | ഹിന്ദി |
ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചലച്ചിത്രമാണ് ഷോലെ (ഹിന്ദി: शोले, ഉർദു: شعلے) . സംവിധായകൻ : രമേശ് സിപ്പി. 1975 ഓഗസ്റ്റ് 15നാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. തുടർച്ചയായി 286 ആഴ്ചകൾ ഈ ചിത്രം മുംബെയിലെ 'മിനർവ' ചലചിത്രശാലയിൽ പ്രദർശിപ്പിക്കപ്പെട്ടു.
