ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| 250px ഷൊറണൂർ മുതൽ നിലമ്പൂർ വരെയുള്ള യാത്രാപഥം |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അടിസ്ഥാനവിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സംവിധാനം | ഭൂതല തീവണ്ടിപ്പാത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവസ്ഥ | പ്രവർത്തനക്ഷമം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സ്ഥാനം | പാലക്കാട് ജില്ല , മലപ്പുറം ജില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| തുടക്കം | ഷൊറണൂർ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഒടുക്കം | നിലമ്പൂർ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| നിലയങ്ങൾ | 11 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സേവനങ്ങൾ | 7 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പ്രവർത്തനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പ്രാരംഭം | 1921 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഉടമ | ഭാരതീയ റെയിൽവേ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പ്രബന്ധനം | ദക്ഷിണ റെയിൽവേ മേഖല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| മേഖല | സർക്കാർ ഉടമസ്ഥത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാങ്കേതികം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| മൊത്തം റെയിൽവേ ദൂരം | 66 km | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| മൊത്തം പാത നീളം | 66 km | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പാതകളുടെ എണ്ണം | 1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പാതയുടെ ഗേജ് | ബ്രോഡ് ഗേജ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വൈദ്യുതീകൃതം | ? | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| മികച്ച വേഗം | 65 km/h (ഷൊറണൂർ തൊട്ട് മേലാറ്റൂർ വരെ. 50 km/h (മേലാറ്റൂർ മുതൽ നിലമ്പൂർ വരെ) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണു്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽനിന്നും പുറപ്പെട്ടു് കോഴിക്കോട് - ഊട്ടി ദേശീയപാത കടന്നുപോകുന്ന നിലമ്പൂർ പട്ടണത്തിൽനിന്നു് (മലപ്പുറം ജില്ല) നാലുകിലോമീറ്റർ അകലെ നിലമ്പൂർ തീവണ്ടിനിലയത്തിൽ അവസാനിക്കുന്നു.
ചരിത്രം [തിരുത്തുക]
കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഈ പാത. 1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്.1943 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് 1943ൽ ഈ തോട്ടത്തിൽ നിന്നും ഒമ്പത് ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാത മുഖേനയായിരുന്നു.
തീവണ്ടി നിലയങ്ങൾ [തിരുത്തുക]
- ഷൊറണൂർ ജങ്ക്ഷൻ
- വാടാനംകുറിശ്ശി
- വല്ലാപ്പുഴ
- കുളുക്കല്ലൂർ
- ചെറുകര
- അങ്ങാടിപ്പുറം
- പട്ടിക്കാട്
- മേലാറ്റൂർ
- തുവ്വൂർ
- തൊടിയപ്പുലം
- വാണിയമ്പലം
- നിലമ്പൂർ റോഡ്