ഷൊറണൂർ ജങ്ക്ഷൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഷൊറണൂർ ജങ്ക്ഷൻ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ |
|
|---|---|
| Station statistics | |
| Address |
ഷൊറണൂർ, ഇന്ത്യ |
| Lines |
ഷൊറണൂർ-എറണാകുളം ജംഗ്ഷൻ ഷൊറണൂർ-പാലക്കാട് ജങ്ക്ഷൻ ഷൊറണൂർ-മംഗലാപുരം സെൻട്രൽ ഷൊറണൂർ-നിലമ്പൂർ റോഡ് |
| Platforms | 7 |
| Tracks | 20 |
| Parking | Available |
| Other information | |
| Electrified | Yes |
| Code | SRR |
| Owned by | Indian Railways |
| Fare zone | Southern Railways |
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ക്ഷൻ.[1] പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷൊറണൂർ ജങ്ക്ഷൻ തീവണ്ടി നിലയം (10°45′33.11″N 76°16′19.6″E / 10.7591972°N 76.272111°Eസ്ഥാനം: 10°45′33.11″N 76°16′19.6″E / 10.7591972°N 76.272111°E).
തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂർ, നിലമ്പൂർ റോഡ് ഭാഗങ്ങളിലേക്ക് പോവുന്ന തീവണ്ടിപ്പാതകളുടെ സംഗമ സ്ഥാനം കൂടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ 1860-ലാണ് ഷൊർണ്ണൂരിൽ തീവണ്ടിനിലയം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോം ഉള്ള തീവണ്ടിനിലയം കൂടിയാണു് ഷൊറണൂർ ജംങ്ക്ഷൻ. ഏഴു പ്ലാറ്റ്ഫോമുകളാണു് ഇവിടെയുള്ളത്.
ഇവിടെ ഇറങ്ങിയാൽ [തിരുത്തുക]
- കേരള കലാമണ്ഡലം-വള്ളത്തോൾ നഗർ
- കേരളീയ ആയുർവേദ സമാജം-അറിയപ്പെട്ട ആയുർവേദ ചികിൽസാലയം
- ഭാരതപ്പുഴയുടെ തീരം