ഷീല ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു പ്രമുഖ സ്ത്രീരോഗവിദഗ്ദ്ധയാണ് ഡോ. ഷീല ബാലകൃഷ്ണൻ.[1][2]2013-ൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ടെസ്റ്റ് ട്യൂബ് ശിശു) വിജയകരമായി നടത്തിയത്ത് ഡോ. ഷീലയും സംഘവുമാണ്.[3]ഇവർ സ്ത്രീരോഗങ്ങളെപ്പറ്റി മൂന്ന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.[4][5] ഡോ. ഷീല ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ത്രീരോഗവിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി ജോലിചെയ്യുന്നു. [6]

അവലംബങ്ങൾ[തിരുത്തുക]

  1. Kumar, Sunil (17 June 2012). "In-vitro fertility centres in government hospitals". Times of India. Archived from the original on 2013-12-20. Retrieved 15 August 2012.
  2. "Schedule for All Kerala Congress on Obstetrics and Gynaecology". AKCOG. Retrieved 15 August 2012.[പ്രവർത്തിക്കാത്ത കണ്ണി]
  3. "South India's first ivf baby in Kerala government hospital". Madhyamam. 22 November 2013. Retrieved 2 February 2014.
  4. "Text book of Obstetrics by Sheila Balakrishnan". Sapna Online. Archived from the original on 2013-02-01. Retrieved 16 August 2012.
  5. "Textbook of Gynaecology: Sheila Balakrishnan". The book depository. Retrieved 15 August 2012.
  6. C, Maya. "Physicians worry about increasing incidence of hypothyroidism". The Hindu. Retrieved 15 August 2012.
"https://ml.wikipedia.org/w/index.php?title=ഷീല_ബാലകൃഷ്ണൻ&oldid=3971425" എന്ന താളിൽനിന്ന് ശേഖരിച്ചത്