ഷിക്കാഗോ ബുൾസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Chicago Bulls | |||
|---|---|---|---|
| കോൺഫറൻസ് | Eastern Conference | ||
| ഡിവിഷൻ | Central Division | ||
| സ്ഥാപിക്കപെട്ടത് | 1966 | ||
| ചരിത്രം | Chicago Bulls (1966–present) |
||
| എറീന | United Center | ||
| നഗരം | Chicago, Illinois | ||
| ടീം നിറംകൾ | Red, black, white |
||
| ഉടമസ്ഥർ | Jerry Reinsdorf | ||
| ജനറൽ മാനേജർ | Gar Forman | ||
| മുഖ്യ പരിശീലകൻ | Tom Thibodeau | ||
| ഡീ-ലീഗ് ടീം | Iowa Energy | ||
| ചാമ്പ്യൻഷിപ്പുകൾ | 6 (1991, 1992, 1993, 1996, 1997, 1998) | ||
| കോൺഫറൻസ് ടൈറ്റിലുകൾ | 6 Eastern (1991, 1992, 1993, 1996, 1997, 1998) | ||
| ഡിവിഷൻ ടൈറ്റിലുകൾ | 8 1 Midwest (1975); 7 Central (1991, 1992, 1993, 1996, 1997, 1998, 2011) | ||
| ഔദ്യോകിക വെബ്സൈറ്റ് | bulls.com | ||
|
|
|||
ഷിക്കാഗോ ബുൾസ് എന്നത് ഷിക്കാഗോ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. ബുൾസ് ഈസ്റ്റേൺ കോൺഫറൻസിലെ സെൻട്രൽ വിഭാഗത്തിൻറെ ഭാഗമാണ്. 1966 -ൽ ആണ് ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടത്. യുണൈറ്റഡ് സെൻറർ-ൽ ആണ് ബുൾസ് -ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഒരു സീസണിൽ 70-ൽ കൂടുതൽ വിജയം സ്വന്തമാക്കിയ എൻ ബി എ ചരിത്രത്തിലെ ഏക ടീം ആണ് ഇത്. 1990 ഉകളിൽ മൈകിൽ ജോർദാൻ മൂലം ഇവർ പ്രശതരായി. ഇവർ 1991 ,1992 ,1993 ,1996,1997,1998 എന്നീ വർഷങ്ങളിൽ എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തമാക്കിയിട്ടുണ്ട്.