ഷാർലൊറ്റ് ബോബ്‌ക്യാറ്റ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Charlotte Bobcats | |
|---|---|
| കോൺഫറൻസ് | Eastern Conference |
| ഡിവിഷൻ | Southeast Division |
| സ്ഥാപിക്കപെട്ടത് | 2004 |
| ചരിത്രം | Charlotte Bobcats 2004–present |
| എറീന | Time Warner Cable Arena |
| നഗരം | Charlotte, North Carolina |
| ടീം നിറംകൾ | Blue, Orange, Silver, White |
| ഉടമസ്ഥർ | മൈക്കെൽ ജോർഡൻ |
| ജനറൽ മാനേജർ | Rich Cho |
| മുഖ്യ പരിശീലകൻ | Paul Silas |
| ഡീ-ലീഗ് ടീം | Maine Red Claws |
| ചാമ്പ്യൻഷിപ്പുകൾ | 0 |
| കോൺഫറൻസ് ടൈറ്റിലുകൾ | 0 |
| ഡിവിഷൻ ടൈറ്റിലുകൾ | 0 |
| ഔദ്യോകിക വെബ്സൈറ്റ് | bobcats.com |
ഷാർലൊറ്റ് ബോബ്‌ക്യാറ്റ്സ് എന്നത് നോർത്ത് കരോളിനയിലെ ഷാർലൊറ്റ് നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. ബോബ്‌ക്യാറ്റ്സ് ഈസ്റ്റേൺ കോൺഫറൻസിലെ സൗത്ത് ഈസ്റ്റ് വിഭാഗത്തിൻറെ ഭാഗമാണ്. 2004 -ൽ ആണ് ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടത്. ടൈം വാർനെർ കേബിൾ എറീനയിൽ ആണ് ബോബ്‌ക്യാറ്റ്സ് -ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. എൻ ബി എ യിൽ ഏറ്റവും അവസാനം രൂപീകരികപെട്ട ടീം ആണ് ഇത്. 1990 ഉകളിൽ ചിക്കാഗോ ബുൾസിന് വേണ്ടി തിളങ്ങിയ മൈക്കെൽ ജോർഡൻ ആണ് ഈ ടീം-ന്റെ ഉടമസ്ഥൻ . ഇവർക്ക് എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.