ഷാഹി ഇമാമുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shōhei Imamura
പ്രമാണം:Shōhei Imamura.jpg
ജനനം(1926-09-15)സെപ്റ്റംബർ 15, 1926
മരണംമേയ് 30, 2006(2006-05-30) (പ്രായം 79)
ടോക്യോ, ജപ്പാൻ
തൊഴിൽdirector, screenwriter, assistant director, producer, actor
സജീവ കാലം1951 - 2002
പുരസ്കാരങ്ങൾഗോൾഡൻ പാം
1983 The Ballad of Narayama
1997 The Eel
Japan Academy Prize Picture of the Year
1980 Vengeance Is Mine
1984 The Ballad of Narayama
1990 Black Rain
Japan Academy Prize for Director of the Year
1980 Vengeance Is Mine
1990 Black Rain
1998 The Eel

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജാപ്പനീസ് സിനിമയിൽ കലാസമ്പന്നതയുടെ ഒരു ലോകം പടുത്തുയർത്തിയ ചലച്ചിത്രകാരനായിരുന്നു ഷോഹി ഇമാമുറ.(ജനനം:15 സപ്തം: 1926 -30 മെയ് 2006) അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ "സ്റ്റോളൻ ഡിസയർ" 1958 ൽ പുറത്തുവന്നു.കാൻ ചലചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം അവാർഡ് അദ്ദേഹത്തിന്റെ"ബല്ലാഡ് ഓഫ് നരയാമ" നേടിയിരുന്നു.(1983)

"https://ml.wikipedia.org/w/index.php?title=ഷാഹി_ഇമാമുറ&oldid=1334797" എന്ന താളിൽനിന്ന് ശേഖരിച്ചത്