ഷാബാഗ് ചത്വരം

Coordinates: 23°44.3′N 90°23.75′E / 23.7383°N 90.39583°E / 23.7383; 90.39583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാഭാഗ് ചത്വരത്തിന്റെ ഒരു രാത്രികാല ദൃശ്യം

ബംഗ്ലാദേശിന്റെ തലസ്ഥാന നഗരിയായ ഢാക്കയിൽ സ്ഥിതിചെയ്യുന്ന ഒരു ചത്വരമാണ് ഷാബാഗ് ചത്വരം അഥവാ പ്രോജോമ്നോ ഛത്ത്ർ (ഇംഗ്ലീഷ്: Shahbagh Square;ബാംഗ്ല: বাংলায় প্রজন্ম চত্বর).[1] 1971ലെ ബംഗ്ലാദേശ് വിമോചന വിപ്ലവകാലത്തെ കുറ്റവാളികൾക്ക് വധശിക്ഷനൽകണം എന്ന ആവശ്യമുന്നയിച്ച് 2013 ഫെബ്രുവരി 7ൻ വിദ്യാർത്ഥികൾ, സാമൂഹ്യപ്രവർത്തകർ, രാഷ്ട്രീയക്കർ തുടങ്ങിയ വൻ ജനാവലിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് വേദിയായത് ഷാബാഗ് ചത്വരമാണ്. യുദ്ധകാലത്ത് പാകിസ്താൻ സേനയെ സഹാരിക്കുകയും നിരവധി ബംഗ്ലാദേശികളെ കൊലപ്പെറ്റുത്തുകയും ചെയ്ത[2][3][4] ബംഗ്ലാദേശിലെ ഒരു മുസ്ലീം രാഷ്ടീയക്കാരനും ജമാഅത്തെ ഇസ്ലാമി[5][6] എന്ന സംഘടനയുടെ നേതാവുമായ അബ്ദുൽ ഖാദർ മൊല്ല[7] എന്നയാൾക്ക് വധശിക്ഷനൽകാത്തതിനെ ചോദ്യംചെയ്തുകൊണ്ടായിരുന്നു പ്രധാന പ്രതിഷേധം.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Human sea at Shahbagh". The News Today. 7 February 2013. Archived from the original on 2013-06-04. Retrieved 2013-02-13.
  2. "OUTRAGED", The Daily Star, 6 February 2013
  3. "Verdict not acceptable", The Daily Star, 6 February 2013
  4. "Verdict surprises some top jurists", The Daily Star, 7 February 2013
  5. The Tenacity of Hope
  6. Bangladesh and war crimes: Blighted at birth, The Economist
  7. "Summary of verdict in Quader Mollah case". The Daily Star. Wednesday, February 6, 2013. Retrieved 6 February 2013. {{cite news}}: Check date values in: |date= (help)

23°44.3′N 90°23.75′E / 23.7383°N 90.39583°E / 23.7383; 90.39583

"https://ml.wikipedia.org/w/index.php?title=ഷാബാഗ്_ചത്വരം&oldid=3808811" എന്ന താളിൽനിന്ന് ശേഖരിച്ചത്