ഷഹ്ദര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷഹ്ദര
—  ജില്ല  —
Coordinates
രാജ്യം India
State ഡൽഹി
ജില്ല(കൾ) ഡൽഹിയുടെ വടക്കു കിഴക്കും കിഴക്കും
Nearest city ഘാസിയാബാദ്
Parliamentary constituency ഡൽഹിയുടെ വടക്കു കിഴക്കും കിഴക്കും
Civic agency ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (വടക്കും കിഴക്കും)
Time zone IST (UTC+05:30)

ന്യൂ ഡെൽഹിയിലെ ഒരു പ്രദേശമാണ് ഷഹ്ദര (ഹിന്ദി: शाहदरा, ഉർദു: شاہ درہ). യമുനാ നദിയുടെ തീരത്തായാണ് ഈ പ്രദേശം സ്ഥിതി ചെയൂന്നത്.

ചരിത്രം[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിൽ ചന്ദ്രാവലി ഗ്രാമം എന്ന സ്ഥലത്തെ ഒരു ചെറിയ ചന്തയാണ് ഷഹ്ദര ആയി മാറിയത്. ചാന്ദ്നി ചൗക്ക് കഴിഞ്ഞാൽ ഡൽഹിയിലെ ഏറ്റവും പഴയ ചന്തയാണിത്.[1]

അവലംബം[തിരുത്തുക]

  1. [1] ഡൽഹിഇൻഫർമേഷൻ.ഓർഗ് ശേഖരിച്ചത്: 27 മേയ് 2012.
"http://ml.wikipedia.org/w/index.php?title=ഷഹ്ദര&oldid=1732631" എന്ന താളിൽനിന്നു ശേഖരിച്ചത്