ശ്രീലങ്കൻ കാട്ടുകോഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശ്രീലങ്കൻ കാട്ടുകോഴി | |
|---|---|
| Male in Yala National Park, Sri Lanka | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Galliformes |
| കുടുംബം: | Phasianidae |
| ജനുസ്സ്: | Gallus |
| വർഗ്ഗം: | G. lafayetii |
| ശാസ്ത്രീയ നാമം | |
| Gallus lafayetii Lesson, 1831 |
|
| Range | |
ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ശ്രീലങ്കൻ കാട്ടുകോഴി. കോളനിവൽകരണത്തിന്റെ കാലത്ത് ഇതിനെ സിലോൺ കാട്ടുകോഴി എന്നും അറിയപ്പെട്ടിരുന്നു. സിംഹള ഭാഷയിൽ ഇവയെ വാലി കുകുല (වළි කුකුළා) എന്ന് വിളിക്കുന്നു[1]. ശ്രീലങ്കൻ കാട്ടുകോഴിക്ക് ഏറ്റവും അടുത്ത ബന്ധമുള്ളത് പച്ച കാട്ടുകോഴിയോടാണ്.[2]
[തിരുത്തുക] അവലംബം
- ↑ http://www.bnhsenvis.nic.in/pdf/vol%203%20(1).pdf
- ↑ A genetic variation map for chicken with 2.8 million single-nucleotide polymorphisms. International Chicken Polymorphism Map Consortium (GK Wong et. al.) 2004. Nature 432, 717-722| doi:10.1038/nature03156.