ശ്രീലങ്കന്‍ രൂപ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശ്രീലങ്കന്‍ രൂപ ශ්රී ලංකා රුපියල (Sinhalese) இலங்கை ரூபாய் (Tamil) |
|||||
|
|||||
| ISO 4217 Code | LKR | ||||
|---|---|---|---|---|---|
| User(s) | |||||
| Inflation | 15.8% | ||||
| Source | The World Factbook, 2007 est. | ||||
| Subunit | |||||
| 1/100 | cents | ||||
| Symbol | ₨ or Rs (possibly also SL₨s or SLRs) | ||||
| Coins | |||||
| Freq. used | 25, 50 cents, Rs. 1, Rs. 2, Rs. 5 | ||||
| Rarely used | 1, 2, 5, 10 cents | ||||
| Banknotes | Rs. 10, Rs. 20, Rs. 50, Rs. 100, Rs. 500, Rs. 1000, Rs. 2000[1] | ||||
| Central bank | Central Bank of Sri Lanka | ||||
| Website | www.cbsl.lk | ||||
| Printer | De la Rue Lanka Currency and Securities Print (Pvt) Ltd | ||||
| Website | www.delarue.com | ||||
| Mint | Royal Mint, United Kingdom | ||||
| Website | www.royalmint.com | ||||
ശ്രീലങ്കയിലെ ഔദ്യോഗിക നാണയമാണ് ശ്രീലങ്കന്‍ രൂപ(സിംഹളം: රුපියල , തമിഴ്: ரூபாய் ചിഹ്നം: ₨; ISO 4217 കോഡ്: LKR) - ഒരു ശ്രീലങ്കന്‍ രൂപ 100 സെന്റ്ആയാണ് ഭാഗിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് ഒഫ് ശ്രീലങ്ക പുറത്തിറക്കുന്ന ഈ നാണയത്തിന്റെ ചുരുക്കമായി Rs. എന്നോ LRs എന്നോ ഉപയോഗിച്ചുവരുന്നു.
[തിരുത്തുക] ചരിത്രം
1825 വരെ ഇവിടെ പ്രചാരത്തിലിരുന്നത് സിലോണീസ് റിക്സ്ഡോളര് ആയിരുന്നു. ഇതിനുശേഷം 1836-ല്‍ ഇന്ത്യന്‍ രൂപ ശ്രീലങ്കയിലെ നാണയമാക്കുന്നതുവരെ, ഔദ്യോഗിക നാണയം ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു.
[തിരുത്തുക] അവലംബം
- ↑ Nachthund (2006-11-19). Update - Sri Lanka.. ശേഖരിച്ചത് 2007-02-19.