ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ
Cover
പുറംചട്ട
കർത്താവ്സി.ആർ. ഓമനക്കുട്ടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംഹാസ്യസാഹിത്യം
പ്രസാധകർനാഷണൽ ബുക്ക് സ്റ്റാൾ/എസ്.പി.സി.എസ്.[1]

സി.ആർ. ഓമനക്കുട്ടൻ രചിച്ച ഗ്രന്ഥമാണ് ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ. ഹാസ്യസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [2]


അവലംബം[തിരുത്തുക]