ശ്യാമശാസ്ത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാൾ. തഞ്ചാവൂരിൽ ആണു ജീവിച്ചിരുന്നത്. 18-19 നൂറ്റാണ്ടിലായാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഭക്തിയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യഭാവം. "ജനനീ നതജനപരിപാലിനീ' എന്നതാണ് ആദ്യകൃതി. വളരേ വിഷമമെന്ന് കരുതുന്ന ശരഭ നന്ദനതാളത്തിൽ അതായത് 79 അക്ഷരകാലമുള്ള താളത്തിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.ഇദ്ദേഹം രചിച്ച നവരത്നമാലിക പ്രശസ്തമാണ്. ആഹരി,ലളിത,ശങ്കരാഭരണം,ധന്യാസി തുടങ്ങിയ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.

"http://ml.wikipedia.org/w/index.php?title=ശ്യാമശാസ്ത്രികൾ&oldid=1292249" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ