ശൂലിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടകസംഗീതത്തിലെ 35ആം മേളകർത്താരാഗമാണ് ശൂലിനി
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി3 ഗ3 മ1 പ ധ2 നി3 സ
- അവരോഹണം സ നി3 ധ2 പ മ1 ഗ3 രി3 സ
ഋതുചക്രത്തിലുൾപ്പെടുന്ന രാഗമാണിത്.
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| നളിനനാരായണി | ബാലമുരളീകൃഷ്ണ |
| പരാമുഖമാദേനോ | കോടീശ്വര അയ്യർ |
| പ്രാണനാഥ | ത്യാഗരാജ സ്വാമികർ |