ശൂരനാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശൂരനാട് | |
| 9.0958676° N 76.6234589° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കൊല്ലം |
| ഭരണസ്ഥാപനങ്ങൾ | ഭരണനേതൃത്വം = |
| ' | {{{ഭരണനേതൃത്വം}}} |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
690 522 +91476 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിൽ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 544-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കൽ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായൽ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
ഭൂമിശാസ്ത്രം [തിരുത്തുക]
സമീപ ഗ്രാമങ്ങൾ [തിരുത്തുക]
- തഴവ
- തൊടിയൂർ
- ശാസ്താംകോട്ട
- പോരുവഴി
- താമരക്കുളം
- മലനട
- പടീഞാറേ കല്ലട
- തെങ്ങമം
- മൈനാഗപ്പള്ളീ
- വള്ളിക്കുന്നം
- തേക്കേമുറി ശൂരനാട്
- ചക്കുവള്ളി