ശുഭപന്തുവരാളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 45ആം മേളകർത്താരാഗമാണ് ശുഭപന്തുവരാളി.ശിവപന്തുവരാളി എന്നൊരു നാമവും ഇതിനുണ്ട്.
ലക്ഷണം,ഘടന[തിരുത്തുക]
- ആരോഹണം സ രി ഗ മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ1 രി1 സ
ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]
| ഗാനം | ചലച്ചിത്രം |
|---|---|
| മംഗളദീപവുമായ് തൃക്കാർത്തിക | കൈക്കുടന്ന നിലാവ് |
| ശ്രീപാദമേ ഗതി ജഗദംബികേ | തട്ടകം |
| മൗനമേ നിറയും മൗനമേ | തകര |
| എല്ലാ ഗാനങ്ങളും | ഒരേ കടൽ |
അവലംബം[തിരുത്തുക]
http://carnaticmusicguide.myforumportal.com/forum/viewtopic.php?p=42