ശിവ നാടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവ നാടാർ
ജനനം 1945[1]
തിരുനെൽ‌വേലി, തമിഴ് നാട്, ഇന്ത്യ
ഉദ്യോഗം ചെയർ‌മാൻ, എച്ച്.സി.എൽ
Founder, എസ്.എസ്.എൻ ട്രസ്റ്റ്
മൊത്തം ആസ്തി Red Arrow Down.svgUS$3.9 billion (2008)[2]
ജീവിത പങ്കാളി കിരൺ നാടാർ
മക്കൾ റോഷ്‌നി നാടാർ
വെബ് ഇടം
ഔദ്യോഗിക ജീവചരിത്രം


ഇന്ത്യയിലെ ഐ.ടി കമ്പനിയായ എച്ച്.സി.എൽ ടെക്നോളജിസിന്റെ ചെയർമാനും ഒരു വ്യവസായിയുമാണ് ശിവ നാടാർ. (തമിഴ്: சிவ நாடார்). എച്ച്. സി. എൽ കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1976 ലാണ് ഈ കമ്പനി അദ്ദേഹം സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് ഈ കമ്പനി ഇന്ത്യയിലെ ഐ.ടി ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ കമ്പനികളിൽ പ്രധാനമായ ഒരു കമ്പനിയായി വളർന്നു. 2008 ൽ നാടാർക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചു. [3] 1990 മുതൽ അദ്ദേഹം എസ്.എസ്.എൻ ട്രസ്റ്റ് എന്ന സ്ഥാപനത്തോട് ചേർന്ന് ഇന്ത്യയിലെ വിദ്യഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തുന്നതിലും പ്രവർത്തിക്കുന്നു.


[തിരുത്തുക] അവലംബം

  1. Sharma, Vishwamitra (2003). Famous Indians of the 20th century. New Delhi: Pustak Mahal. താളുകൾ. 220. ISBN 8122308295. 
  2. "The World's Billionaires #277 Shiv Nadar". Forbes.com. Forbes. 2008-03-05. http://www.forbes.com/lists/2008/10/billionaires08_Shiv-Nadar_0RUU.html, ശേഖരിച്ചത്: 2008-03-28. 
  3. Arvind Padmanabham. "Shiv Nadar completes 25 years of success". Rediff. http://www.rediff.com/money/2001/aug/09nadar.htm, ശേഖരിച്ചത്: 2008-03-26. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ശിവ_നാടാർ&oldid=1086959" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ