ശിവാനന്ദ സരസ്വതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശിവാനന്ദ സരസ്വതി | |
|---|---|
കൃഷ്ണനന്ദയും ശിവാനന്ദസരസ്വതിയും. |
|
| ജനനം | 1887 സെപ്റ്റംബർ 8 തമിൾനാട്,ഇന്ത്യ |
| മരണം | 1963 ജൂലൈ 14 (പ്രായം 75) Rishikesh |
| ജനനനാമം | കുപ്പുസ്വാമി |
| ഗുരു | Swami Vishwananda Saraswati |
| തത്ത്വദർശനം | Yoga of Synthesis |
| ഉദ്ധരണി | Be Good, Do Good. |
ഹൈന്ദവ ആചാര്യനായ ശിവാനന്ദ സരസ്വതി തമിൾനാടിലെ തിരുനെൽവേലിയിൽ (സെപ്റ്റംബർ 8, 1887 – ജൂലൈ 14, 1963)ജനിച്ചു. വൈദ്യശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം മലയയിൽ സേവനമനുഷ്ടിച്ചു. ഡിവൈൻ ലൈഫ് ഓഫ് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനായ അദ്ദേഹം ഏതാണ്ട് 200ഓളം യോഗയെകുറിച്ചുള്ള പുസ്തകങ്ങളുടെ രചിയിതാവാണ്. ഗംഗ തീരത്തിനടുത്തായി അദ്ദേഹം ശിവാനന്ദ എന്ന പേരിൽ ഒരു ആശ്രമം നിർമ്മിച്ചിട്ടുണ്ട്.
അവലംബം [തിരുത്തുക]
- സ്വാമി ശിവാനന്ദ (1970). Inspiring songs and sayings. ഡിവൈൻ സൊസൈറ്റി ഒഫ് ലൈഫ്. http://books.google.com/books?id=ue8APwAACAAJ. ശേഖരിച്ചത് 13 April 2011.