ശിവപ്പരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവപ്പരുത്തി
Abroma augustum IMG 5300 C.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Malvaceae
ജനുസ്സ്: Abroma
വർഗ്ഗം: A. augusta
ശാസ്ത്രീയ നാമം
Abroma augusta
(L.) L.f.
പര്യായങ്ങൾ

ഇന്ത്യയിലെ ചൂടുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന കടുംചുവപ്പ് പൂക്കൾ ഉണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് ശിവപ്പരുത്തി. (ശാസ്ത്രീയനാമം: Abroma augusta). 4 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ്. [1] ഹോമിയോപ്പതിയിലും ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ശിവപ്പരുത്തി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Abroma augusta എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ശിവപ്പരുത്തി&oldid=1736761" എന്ന താളിൽനിന്നു ശേഖരിച്ചത്