ശില്‍പകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കല്ല്, തടി, കളിമണ്ണ്, ലോഹങ്ങള്‍, തുടങ്ങിയ പദാര്‍ത്ഥങ്ങളെ കൊത്തിയോ വാര്‍ത്തോ രൂപങ്ങള്‍ മെനയുന്ന കലയാണ് ശില്‍‌പകല. മനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങള്‍ തന്നെ ഗുഹാ‍ ഭിത്തികളില്‍ കൊത്തിയ ചിത്രങ്ങളിലും ശില്പങ്ങളിലും കാണാം.

[തിരുത്തുക] പ്രശസ്തരായ കേരളീയ ശില്‍‌പികള്‍

"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%95%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍