ശാരീരിക വ്യായാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ബോഡിബിൽഡർ വ്യായാമം ചെയ്യുന്നു.

ശരീരത്തിന്റെ ആകമാനമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഉപകരിക്കുന്ന ശാരീരിക പ്രവർത്തനമാണ് ശാരീരിക വ്യായാമം.പേശികളെ ബലപ്പെടുത്തുന്നതിനും ക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യായാമം ചെയ്യുന്നു. ഹൃദ്രോഗം, മാനസിക വിഷാദം,പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധിയായും അവയെ പ്രതിരോധിക്കുന്നതിനും വ്യായാമം നിർദ്ദേശിക്കറുണ്ട്[1][2].


കായികതാരങ്ങൾ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യായാമം ചെയ്യാറുണ്ട്.പതിവായും ചിട്ടയായുമുള്ള വ്യായാമം ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു.

[തിരുത്തുക] അവലംബം

  1. Stampfer, M. J.; Hu, F. B.; Manson, J. E.; Rimm, E. B.; Willett, W. C. (2000). "Primary Prevention of Coronary Heart Disease in Women through Diet and Lifestyle". New England Journal of Medicine 343 (1): 16–22. doi:10.1056/NEJM200007063430103. PMID 10882764.  edit
  2. Hu., F., Manson, J., Stampfer, M., Graham, C., et al. (2001). Diet, lifestyle, and the risk of type 2 diabetes mellitus in women. The New England Journal of Medicine, 345(11), 790–797. Retrieved October 5, 2006, from ProQuest database.
"http://ml.wikipedia.org/w/index.php?title=ശാരീരിക_വ്യായാമം&oldid=1124112" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ