ശഹാദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

ശഹാദ എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദര്‍ റസൂലുല്ലാഹ്’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന സാക്ഷ്യാമാണത്.

ശഹാദ എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.

ഈ ഒന്നാം സാക് ഷ്യം കൂടാതെ മറ്റ് സാക് ഷ്യങ്ങള്‍ കൂടിയുണ്ട്.

  • അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീകലഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനില്‍ പങ്ക് കാരനില്ലെന്നും , മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് സാഖ്യം വഹിക്കുന്നു)
  • സുബ് ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ (പരിശുദ്ധനായ അലാഹുവിന്‍് സര്‍വസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവന്‍ ഏറ്റവും ഉന്നതനാണ്‍്)

[തിരുത്തുക] ഉപാധികള്‍

  • അറിവ്
  • വിശ്വാസം
  • ആത്മാര്‍ത്ഥത
  • സത്യസന്ധത
  • പ്രണയം
  • സമര്‍പ്പണം
  • സ്വീകരണം

[തിരുത്തുക] ശഹാദ അഥവാ രക്തസാക്ഷ്യം

ഇസ്ലാമില്‍ രക്തസാക് ഷ്യം അഥവാ ദൈവിക മാര്‍ഗത്തിലെ മരണത്തിനും ശഹാദ എന്ന് തന്നെയാണ്‍് പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കര്‍മം രക്തസാക് ഷ്യത്തില്‍ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നല്‍കി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാര്‍ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികള്‍ ഖുര്‍ആന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

[തിരുത്തുക] ഇതുംകൂടികാണുക

"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%B9%E0%B4%BE%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം