ശരാവതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശരാവതി നദി (ಶರಾವತಿ) | |
| ഷരാവതി | |
| നദി | |
|
ശരാവതി നദിയിലെ ജോഗ് വെള്ളച്ചാട്ടം
|
|
| Country | ഇന്ത്യ |
|---|---|
| State | കർണ്ണാടക |
| Cities | ഹൊസനഗര, ഹൊന്നവർ |
| Source | അംബുതീർത്ഥ |
| - location | തീർത്ഥഹള്ളി താലൂക്ക്, ഷിമോഗ, കർണ്ണാടക |
| - elevation | 730 m (2,395 ft) |
| - coordinates | 14°19′27″N 75°18′8″E / 14.32417°N 75.30222°E |
| Mouth | അറബിക്കടൽ |
| - location | ഹൊന്നവർ, ഉത്തരകന്നട, കർണ്ണാടക |
| - elevation | 0 ft (0 m) |
| - coordinates | 14°17′56″N 74°25′27″E / 14.29889°N 74.42417°E |
| Length | 128 km (80 mi) |
| Basin | 2,985 km² (1,153 sq mi) |
കർണ്ണാടകത്തിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരാവതി നദി ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊഗ്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. സമുദ്രതീരത്തുനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെ 275 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ നദിയുടെ ഉദ്ഭവം. 122 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ജലവൃഷ്ടി പ്രദേശത്തിന് 2200 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഈ നദിയിൽ പ്രതിവർഷം 4545 ക്യു. മീറ്റർ ജലം ഒഴുകുന്നു.