ശരത്ചന്ദ്ര ചതോപാധ്യായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശരത് (വിവക്ഷകൾ) എന്ന താൾ കാണുക. ശരത് (വിവക്ഷകൾ)
ശരത്ചന്ദ്ര ചതോപാധ്യായ്

শরৎচন্দ্র চট্টোপাধ্যায়
തൊഴിൽ സാഹിത്യകാരൻ
ദേശീയത ഇന്ത്യൻ
Ethnicity Bengali
രചനാ സങ്കേതം നോവലിസ്റ്റ്
സാഹിത്യ പ്രസ്ഥാനം Bengal Renaissance

നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശരത് ചന്ദ്ര ചാറ്റർജി ബംഗാളിലെ ഭഗൽ‌പൂരില് 1876 നവംബർ 15-ന് ജനിച്ചു. ബാല്യം ബീഹാറിലും രംഗൂണിലുമായി കഴിച്ചുകൂട്ടി. ഇന്ത്യൻ സിനിമക്ക് ദേവദാസ് എന്ന അനശ്വരനനയ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്തത് ചാറ്റർജിയാണ്‌. നിത്യജീവിതദുഃഖങ്ങൾ വിശാലമായ ക്യാൻ‌വാസിൽ ആവിഷ്കരിച്ചപ്പോൾ ശരത്ചന്ദ്രൻ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം ബർമ്മയിലും ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. യാത്രയിൽ കണ്ട വ്യക്തിത്വങ്ങളിൽ പലരും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കഥഥപാത്രങ്ങളായി.


[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ശരത്ചന്ദ്ര_ചതോപാധ്യായ്&oldid=1209369" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ