വർഗ്ഗത്തിന്റെ സംവാദം:വൃത്തിയാക്കേണ്ട ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗരുഡൻ തൂക്കം എന്ന തലക്കെട്ടോട് കൂടിയ ഈ ലേഖനം കേരളീയ കലകളുടെ ഉപവിഭാഗത്തിൽ കൊടുത്തിട്ടുണ്ട്. എന്നാൽ ഈ ലേഖനത്തിന് അവലംബമായി ചേർത്തിരിയ്ക്കുന്നത് ലേഖനവുമായി തീർത്തും ബന്ധമില്ലാത്ത ഒരു [വെബ്ബ്സൈറ്റിന്റെ] കണ്ണിയാണ്. കഴിഞ്ഞദിവസവും ചില ലേഖനങ്ങളിൽ ഇത്തരം പിശകുകൾ ശ്രദ്ധിച്ചു. ഇത് അബദ്ധത്തിൽ സംഭവിയ്ക്കുന്നതാണോ? അതോ ആരെങ്കിലും അവരുടെ വെബ്ബ്സൈറ്റുകളുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുകയാണോ? സംശയം തോന്നുന്നു.--Manikandan kkunnath 11:08, 8 ഓഗസ്റ്റ് 2012 (UTC)

ആരും മനഃപൂർവ്വം ചെയ്യുന്നതല്ല. അത് അവലംബമായി നൽകുന്ന കണ്ണികൾ കാലഹരണപ്പെടുന്നതിനാൽ സംഭവിക്കുന്നതാണ്. ചേർത്തപ്പോഴുള്ള ലിങ്ക് ഇതിനുള്ളിൽ കാണാം. ലേഖനത്തിന്റെ താഴെ അവലംബത്തിൽ പറഞ്ഞിരിക്കുന്ന തീയതിയും മറ്റും ശ്രദ്ധിക്കുക--റോജി പാലാ (സംവാദം) 11:14, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സംശയദൂരീകരണത്തിന് നന്ദി.. --Manikandan kkunnath 11:19, 8 ഓഗസ്റ്റ് 2012 (UTC)