വർഗ്ഗത്തിന്റെ സംവാദം:ഭൂമിശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിശാസ്ത്രം - geography ആണെങ്കിൽ Earth sciences എന്താണ്? മുരാരി (സംവാദം) 10:25, 1 സെപ്റ്റംബർ 2006 (UTC)[മറുപടി]

ലോകരാഷ്ട്രങ്ങൾXലോകരാജ്യങ്ങൾ[തിരുത്തുക]

ലോകരാഷ്ട്രങ്ങളും ലോകരാജ്യങ്ങളും രണ്ടും രണ്ടാണോ?? റിപബ്ലിക്, സുൽത്താനേറ്റ് എന്നൊക്കെ പറയുമ്പോലെ? അല്ലങ്കിൽ രണ്ടു സൂചികകൾ അതിനായാവശ്യമാണോ?--പ്രവീൺ:സംവാദം 14:49, 5 സെപ്റ്റംബർ 2006 (UTC)[മറുപടി]

പട്ടണങ്ങൾ/നഗരങ്ങൾ[തിരുത്തുക]

ഇങ്ങനെ രണ്ടു വിഭാഗം ആവശ്യമുണ്ടോ? ഏതെങ്കിലും ഒന്നു പോരെ? --Vssun 05:03, 23 ഡിസംബർ 2006 (UTC)[മറുപടി]

അന്തർഭാഷാ കണ്ണി[തിരുത്തുക]

en:Category:Geography അല്ലേ ശരി - ഇപ്പോൾ en:Category:Contents എന്നാണ്‌ കൊടുത്തിരിക്കുന്നത്. --ഷാജി 15:25, 9 ജനുവരി 2009 (UTC)[മറുപടി]

മാറ്റമാണ്‌ en:Category:Geography മാറ്റി en:Category:Contents എന്നാക്കിയത്. en:Category:Geography എന്ന് തിരുത്താമല്ലോ? --ഷാജി 03:15, 12 ജനുവരി 2009 (UTC)[മറുപടി]
മാറ്റാം.. :) --ജേക്കബ് 03:25, 12 ജനുവരി 2009 (UTC)[മറുപടി]