വർഗ്ഗത്തിന്റെ സംവാദം:ജീവചരിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യക്തികളുടെ താളുകൾക്കടിയിൽ ജീവചരിത്രം എന്ന വർഗ്ഗം ചേർക്കേണ്ടതില്ല. ഉപവർഗ്ഗങ്ങൾ ഉചിതപൂർവ്വം ചേർക്കേണ്ടതാണ്‌(നോക്കുക). വർഗ്ഗീയകാര്യങ്ങൾ ചെയ്യുന്ന എല്ലാ വിക്കീപീഡിയരും ശ്രദ്ധിക്കുമല്ലോ. ജീവിച്ചിരിക്കുന്ന പ്രമുഖർ എന്ന വർഗ്ഗം‍ ചേർക്കുന്നെങ്കിൽ എല്ലാവരിലും ചേർക്കാൻ ശ്രമിക്കണം. ഒരു വ്യക്തിതന്നെ അകത്തും പുറത്തും കിടക്കുന്നതും സാമാന്യമായി ഒഴിവാക്കണം.--തച്ചന്റെ മകൻ 12:34, 14 ജൂൺ 2009 (UTC)[മറുപടി]

  • അനുകൂലിക്കുന്നു ലേഖനങ്ങക്ക്ലിൽ വർഗ്ഗം ചേർക്കുന്ന ഉപയോക്താക്കൾ വിക്കിയിലെ ലേഖനങ്ങളുടെ വർഗ്ഗീകരണം എന്താണെന്നു് മനസ്സിലാക്കിയിരിക്കുകയും, വിക്കിയിലെ ലേഖനങ്ങൾ വർഗ്ഗീകരിക്കുമ്പോൾ പാലിക്കെണ്ട ചില അടിസ്ഥാന ബെസ്റ്റു് പ്രാക്ടീസസു് മനസ്സിലാക്കിയിരിക്കുകയും വേണം. അല്ലെങ്കിൽ വർഗ്ഗീകരണത്തിനു് തുനിയാതിരിക്കുകയാണു് നല്ലതു്.

സിദ്ധാർത്ഥൻ നയിക്കുന്ന വർഗ്ഗം പദ്ധതിയോടു് ചേർന്നു് പ്രവർത്തിക്കുന്നതായിരിക്കും നല്ലതു്. അല്ലെങ്കിൽ ഓരോരുത്തരും ഓരോ തരത്തിൽ വർഗ്ഗീകരനം നറ്റത്തിയാൽ വർഗ്ഗ വൃക്ഷം താറുമാറാകും. --Shiju Alex|ഷിജു അലക്സ് 12:48, 14 ജൂൺ 2009 (UTC)[മറുപടി]

വ്യക്തികൾ[തിരുത്തുക]

ഈ വർഗ്ഗത്തിലുള്ള എല്ലാ താളുകളും, ഉപവർഗ്ഗങ്ങളും വി:വ്യക്തികൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടേണ്ടതാണെന്ന് വിചാരിക്കുന്നു.--Vssun (സുനിൽ) 06:52, 19 നവംബർ 2011 (UTC)[മറുപടി]

ജീവചരിത്രം എന്ന വർഗ്ഗം സാഹിത്യരൂപമായ ജീവചരിത്രത്തെക്കുറിച്ച് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് വ്യക്തി സംബന്ധമായ ഒരു താളും ഇവിടെ വേണ്ട. വർഗ്ഗം:വ്യക്തികൾ എന്ന വർഗ്ഗത്തിലാണ് അവ ഉൾപ്പെടുന്നത്. ഇംഗ്ലീഷ് വിക്കിയിൽ (en:Category talk:Biography (genre))) ഇതേ ആശയക്കുഴപ്പം കാരണം biography എന്ന വർഗ്ഗം delete ചെയ്തു കാണുന്നു.-Arjunkmohan (സംവാദം) 15:36, 17 ഫെബ്രുവരി 2017 (UTC)[മറുപടി]