വർഗ്ഗത്തിന്റെ സംവാദം:ഓപ്പറേറ്റിങ് സിസ്റ്റം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ പേര് ഓപ്പറേറ്റിങ് സിസ്റ്റം എന്നാക്കാൻ ഉദ്ദേശിക്കുന്നു.--Vssun (സുനിൽ) 02:37, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അതൊ ഓപ്പറേറ്റിംഗ്? --കിരൺ ഗോപി 04:58, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉച്ചാരണമനുസരിച്ച് ഓപ്പറേറ്റിങ് അല്ലേ‌ ഏറ്റവും അടുത്തു നിൽക്കുന്നത്? --Vssun (സുനിൽ) 04:10, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

checkY ചെയ്തു--Vssun (സുനിൽ) 14:53, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ[തിരുത്തുക]

ഓരോ ഓപ്പറേറ്റിങ് സിസ്റ്റങ്ങളേയും ഈ വർഗ്ഗത്തിൽ ചേർത്താൽ മതിയോ, അതോ ഇതിന്റെ ഉപവർഗ്ഗമായി ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ എന്ന വർഗ്ഗമുണ്ടാക്കി, അതിൽ ഉൾപ്പെടുത്തണോ? --Vssun (സംവാദം) 13:17, 10 ഓഗസ്റ്റ് 2012 (UTC)[മറുപടി]