വർഗ്ഗത്തിന്റെ സംവാദം:ആയുർവേദൗഷധങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ വൃക്ഷങ്ങൾക്ക് ആയുർവേദൗഷധങ്ങൾ എന്ന വർഗ്ഗം നൽകിയിരിക്കുന്നു. ആയുർവേദൗഷധങ്ങൾ എന്നാൽ ആയുർവേദ മരുന്നല്ലേ? അതിനാൽ വൃക്ഷങ്ങൾക്ക് ആയുർവേദൗഷധങ്ങൾ എന്ന വർഗ്ഗം യോജിക്കുമോ? അത് കർക്കടകക്കഞ്ഞി, അഗസ്ത്യരസായനം, ... പോലുള്ള ലേഖനങ്ങൾക്കല്ലേ ചേരൂ. നിലവിൽ ഔഷധസസ്യങ്ങൾ എന്ന വർഗ്ഗം സസ്യങ്ങൾക്കായി ഉണ്ട്. അഭിപ്രായം പറയുക--റോജി പാലാ (സംവാദം) 09:39, 21 ജനുവരി 2013 (UTC)[മറുപടി]

ഒരർത്ഥത്തിൽ മിക്കവാറും എല്ലാസസ്യങ്ങളും ആയൂർവ്വേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു, അതിനാൽ സസ്യങ്ങളെ ഇങ്ങനെ വർഗ്ഗീകരിക്കണ്ട എന്നു തന്നെയാണ് അഭിപ്രായം.--KG (കിരൺ) 10:01, 21 ജനുവരി 2013 (UTC)[മറുപടി]
ഔഷധസസ്യങ്ങൾ മതിയാകും. -- Raghith 10:12, 21 ജനുവരി 2013 (UTC)[മറുപടി]
float - ഇതിലെ അരിഷ്ടങ്ങളും ലേഹ്യങ്ങളുമൊക്കെ ഇവിടെ നിന്നാൽ മതി. ബാക്കിയൊക്കെ ഔഷധസസ്യങ്ങളാക്കാം. --Vssun (സംവാദം) 14:01, 21 ജനുവരി 2013 (UTC)[മറുപടി]
checkY ചെയ്തു--റോജി പാലാ (സംവാദം) 07:31, 22 ജനുവരി 2013 (UTC)[മറുപടി]