വർഗ്ഗം:കഴുകന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാന ലേഖനം: കഴുകൻ
ലോകമാകമാനം വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പക്ഷിയിനമാണ് കഴുകൻ. മൃഗചികിൽസക്കായി ഉപയോഗിക്കുന്ന ഡിക്ലോഫെനാക് എന്ന മരുന്നിന്റെ ഉപയോഗം മൂലമാണ് കഴുകന്മാർ വംശനാശം നേരിടുവാൻ പ്രധാന കാരണം. ഇത്തരം മരുന്നുകൾ ഉപയോഗിക്കപ്പെട്ട മൃഗങ്ങളുടെ ശവശരീരം ഭക്ഷിക്കുക വഴി ഇവ കഴുകന്മാരുടെ ശരീരത്തിൽ പ്രവേശിക്കുകയും പ്രധാനമായും അവയുടെ വൃക്കകൾ തകരാറിലാകുകയും ചെയ്യുന്നു.

"കഴുകന്മാർ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 11 താളുകളുള്ളതിൽ 11 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വർഗ്ഗം:കഴുകന്മാർ&oldid=1184979" എന്ന താളിൽനിന്ന് ശേഖരിച്ചത്