വൺ മില്യൺ ഇയർസ് ബി.സി.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വൺ മില്യൺ ഇയർസ് ബി.സി. | |
|---|---|
U.S. Theatrical poster by Tom Chantrell |
|
| സംവിധാനം | Don Chaffey |
| നിർമ്മാണം | Michael Carreras |
| രചന | Brian Clemens |
| അഭിനേതാക്കൾ | Raquel Welch John Richardson Percy Herbert Robert Brown Martine Beswick |
| സംഗീതം | Mario Nascimbene |
| ഛായാഗ്രഹണം | Wilkie Cooper |
| ചിത്രസംയോജനം | Tom Simpson |
| വിതരണം | Hammer Film Productions |
| റിലീസിങ് തീയതി | 30 December 1966 (UK) February 21, 1967 (USA) |
| സമയദൈർഘ്യം | 100 min. (U.K) 91 min. (U.S.) |
| രാജ്യം | യുണൈറ്റഡ് കിംഗ്ഡം |
| ഭാഷ | ഇംഗ്ലീഷ് |
1966-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ചലച്ചിത്രം ആണ് . ഇതിന്റെ സംവിധാനം നിർവഹിച്ചിരികുന്നത് ഡോൺ ചാഫി ആണ് . ഗുഹാ മനുഷ്യരും ദിനോസറുകളും തമ്മിൽ ഉള്ള സംഘർഷം ആണ് കഥയുടെ ആധാരം. ഇത് ഒരു ഫാന്റസി ചലച്ചിത്രം ആണ് .
[തിരുത്തുക] കഥാപാത്രങ്ങൾ
| അഭിനേതാവ് | കഥാപാത്രം |
|---|---|
| Raquel Welch | ലോന |
| John Richardson | ടുമാക് |
| Percy Herbert | സകന |
| റോബർട്ട് ബ്രൌൺ | ആഖോബ |
| Martine Beswick | നുപോണ്ടി |
| ജീൻ വ്ലടോൻ | ആഹോറ്റ് |