വ്യാഴം (ദിവസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വ്യാഴം എന്ന ദിവസത്തിന്റെ നാമഹേതുവായ വ്യാഴഗ്രഹം
വ്യാഴാഴ്ച ഇംഗ്ലീഷില്‍ തേസ്ഡേ (Thursday) എന്ന് അറിയപ്പെടാന്‍ നാമഹേതുവായ തോര്‍ ദേവന്‍; ചിത്രകാരന്‍: Mårten Eskil Winge, 1872

ഒരാഴ്ചയില്‍ ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയില്‍ വരുന്ന ദിവസമാണ് വ്യാഴാഴ്ച (ഇംഗ്ലീഷ്-Thursday). ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ആഴ്ചയിലെ നാലാമത് ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ നാലാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വ്യാഴാഴ്ചയെ ഇതേ രീതിയില്‍ കണക്കാക്കുന്നു. എന്നാല്‍ ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബുധനാഴ്ച ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണ്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍