വ്യാഴം (ഗ്രഹം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jupiter  Astronomical symbol of Jupiter
Click for full caption.
This processed color image of Jupiter was produced in 1990 by the U.S. Geological Survey from a Voyager image captured in 1979. The colors have been enhanced to bring out detail.
Orbital characteristics[1][2]
Epoch J2000
Aphelion distance: 816,520,800 km (5.458104 AU)
Perihelion distance: 740,573,600 km (4.950429 AU)
Semi-major axis: 778,547,200 km (5.204267 AU)
Eccentricity: 0.048775
Orbital period: 4331.572 days
11.85920 yr
Synodic period: 398.88 days[3]
Avg. orbital speed: 13.07 km/s[3]
Mean anomaly: 18.818°
Inclination: 1.305°
6.09° to Sun's equator
Longitude of ascending node: 100.492°
Argument of perihelion: 275.066°
Satellites: 63
Physical characteristics
Equatorial radius: 71,492 ± 4 km[4][5]
11.209 Earths
Polar radius: 66,854 ± 10 km[4][5]
10.517 Earths
Surface area: 6.21796×1010 km²[6][5]
121.9 Earths
Volume: 1.43128×1015 km³[3][5]
1321.3 Earths
പിണ്ഡം: 1.8986×1027 kg[3]
317.8 Earths
Mean സാന്ദ്രത: 1.326 g/cm³[3][5]
Equatorial surface gravity: 24.79 m/s²[3][5]
2.528 g
Escape velocity: 59.5 km/s[3][5]
Sidereal rotation period: 9.925 h[7]
Rotation velocity at equator: 12.6 km/s
45,300 km/h
Axial tilt: 3.13°[3]
Right ascension of North pole: 268.057°
17 h 52 min 14 s[4]
Declination of North pole: 64.496°[4]
Albedo: 0.343 (bond)
0.52 (geom.)[3]
Surface താപം:
   1 bar level
   0.1 bar
min mean max
165 K[3]
112 K[3]
ദൃശ്യ കാന്തിമാനം: -1.6 to -2.94[3]
Angular size: 29.8" — 50.1"[3]
നാമവിശേഷണങ്ങള്‍: Jovian
അന്തരീക്ഷം
പ്രതലത്തിലെ മര്‍ദ്ദം: 20–200 kPa[8] (cloud layer)
ഘടന:
89.8±2.0% Hydrogen (H2)
10.2±2.0% Helium
~0.3% Methane
~0.026% Ammonia
~0.003% Hydrogen deuteride (HD)
0.0006% Ethane
0.0004% water
Ices:
Ammonia
water
ammonium hydrosulfide(NH4SH)

സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം. സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ.

ഗ്രീക്ക്‌ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവായ ജൂപ്പിറ്ററിന്റെ പേരാണ് ഇംഗ്ലീഷുകാര്‍ ഇതിനു കൊടുത്തിരിക്കുന്നത്‌. സൂര്യനും, ചന്ദ്രനും, ശുക്രനും കഴിഞ്ഞാല്‍ ആകാശത്ത്‌ ഏറ്റവും പ്രഭയുള്ള ജ്യോതിര്‍ ഗോളവും ഇതാണ്.

സൂര്യനില്‍‌നിന്ന് ഏകദേശം 5.2028 സൗരദൂരത്തില്‍ കിടക്കുന്ന അഞ്ചാമത്തെ ഗ്രഹമാണ് വ്യഴം.ഈ പഥം ദീര്‍‌ഘവൃത്തമാണ്.സൂര്യനെ ഒന്നു ചുറ്റാന്‍ 11.86 ഭൂവര്‍ഷം എടുക്കുന്ന വ്യാഴം വെറും 10 മണിക്കൂര്‍കൊണ്ടു സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം തിരിയുന്നു.പരിക്രമണവേഗത സെക്കന്റില്‍ 13.6കി.മീ.ആണ്. വ്യാഴത്തിനു കുറഞ്ഞത്‌ 63 ഉപഗ്രഹങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്‌. ഇയോ (Io), യൂറോപ്പാ (Europa), ഗാനിമേഡ്(Ganymede)‌, കാലിസ്‌‌റ്റോ (Callisto) എന്നിവയാണ് ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങള്‍ ‍.

പയനീര്‍ 10 എന്ന ബഹിരാകാശ പേടകമാണ് വ്യാഴത്തെ സമീപിച്ച്‌ ആദ്യമായി പഠനങ്ങള്‍ നടത്തിയത്‌.

[തിരുത്തുക] ഘടന

പയനീര്‍,വോയേജ് തുടങ്ങിയ പേടകങ്ങള്‍ ഉപയോഗിച്ച് വ്യാഴത്തിന്റെ കാന്തിക മണ്ഡലത്തേയും ഗുരുത്വാകര്‍‌ഷണ വ്യതിയാനങ്ങളേയും സം‌ബന്ധിച്ച് നടത്തിയ പഠനങ്ങളാണ് ആന്തരികഘടനയെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയത്.71000ഓളം കിലോമീറ്റര്‍ വ്യാസര്‍ദ്ധമുള്ള വ്യാഴത്തിന്റെ ഏകദേശം 2000കി.മീ വരേയുള്ള വിവരങ്ങളാണ് അറിവായിട്ടുള്ളത്. ഏറിയ പങ്കും ഹൈഡ്രജന്‍ ഹീലിയം തുടങ്ങിയ വാതകങ്ങള്‍ നിറഞ്ഞ ഗ്രഹമാണ് വ്യാഴം.ആരംഭത്തില്‍ വളരേ നേര്‍‌ത്തതുംഹൈഡ്രജന്‍ നിറഞ്ഞതുമായ അന്തരീക്ഷത്തിന് 15000കെല്‍‌വിന്‍ താപനിലയാണ് അനുഭവപ്പെടുന്നത്. വ്യാഴത്തില്‍ അനവധി വര്‍‌ണ്ണമേഘങ്ങള്‍ കാണാവുന്നതാണ്.സോണുകളെന്നും ബെല്‍റ്റുകളെന്നും ആണ് ഇവ അറിയപ്പെടുന്നത്.അതിശഖമായി വീശിയടിയ്ക്കുന്ന കൊടും‌കാറ്റുകളാണ് ഇവയ്ക്ക് നിദാനം.ബെല്‍റ്റുകളില്‍ ചുവപ്പ്,നീല,മെറൂണ്‍,മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള പൊട്ടുകള്‍ കാണാം.1664ല്‍ റോബോര്‍‌റ്റ് ഹുക്ക് എന്ന ശാസ്ത്രഞ്ജനാണ് ചുവപ്പുപൊട്ട് ആദ്യമായി കണ്ടെത്തിയത്.ഈ പൊട്ടുകളെല്ലാം വായുപ്രവാത്തിന്റെ ഫലമായി ആന്റി സൈക്ലോണ്‍ ചലനങ്ങള്‍ മൂലമുണ്ടായതാണ്.

[തിരുത്തുക] അവലംബം

ശാസ്ത്രകേരളം ജനുവരി 2004,ജ്യോതിശാസ്ത്രപ്പതിപ്പ്

സൗരയൂഥം
The Sun Mercury Venus The Moon Earth Phobos and Deimos Mars Ceres The asteroid belt Jupiter Jupiter's natural satellites Saturn Saturn's natural satellites Uranus Uranus' natural satellites Neptune's natural satellites Neptune Charon, Nix, and Hydra Pluto The Kuiper belt Dysnomia Eris The scattered disc The Oort cloud
നക്ഷത്രം: സൂര്യന്‍
ഗ്രഹങ്ങള്‍: ‍ബുധന്‍ - ശുക്രന്‍ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍
കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ്‌
മറ്റുള്ളവ: ചന്ദ്രന്‍ - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം