വ്യഞ്ജകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതസംകാരകങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു സഞ്ചയമാണ് വ്യഞ്ജകം(Expression).
ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, സംകാരകങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിര്‍ണ്ണയത്തെക്കുറിച്ചും ലാംഡ കാല്‍ക്കുലസ് എന്ന പുസ്തകത്തില്‍ 1930ല്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഉദാഹരണമായി
ഒരു വ്യഞ്ജകമാണ്.എന്നാല്‍,
എന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാല്‍ ഉപയോഗിച്ചിരിയ്ക്കുന്ന
സംകാരകങ്ങള്‍ക്ക് ശരിയാംവിധം ഇന്‍പുട്ട് ഇല്ല