വോൾവോക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വോൾവോക്സ് | |
|---|---|
![]() |
|
| Volvox sp. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ഫൈലം: | Chlorophyta |
| ക്ലാസ്സ്: | Chlorophyceae |
| നിര: | Volvocales |
| കുടുംബം: | Volvocaceae |
| ജനുസ്സ്: | Volvox L. |
| Species | |
|
Volvox aureus |
|
ക്ലോറോഫൈറ്റ്സ് ഇനത്തിലുള്ള ഒരിനം പച്ച ആൽഗയാണ് വോൾവോക്സ്. 50,000-ത്തോളം കോശങ്ങൾ ചേർന്ന് ഗോളാകൃതിയിലുള്ള കോളനികളായി നിലനിൽക്കുന്നു. വോൾവോക്സ് ഈ ജീവിതശൈലി രൂപപ്പെടുത്തിയിട്ട് ഏതാണ്ട് 200 ദശലക്ഷം വർഷങ്ങളായി.1700-ൽ അൺറ്റോണി വാൻ ലീവൻഹോക് എന്ന ഡച്ച് ശാസ്ത്രജ്ഞനാണ് ഇവയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്.
