വോൾഗാ തരംഗങ്ങൾ
കർത്താവ് | ടി.എൻ. ഗോപകുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി ബുക്ക്സ് |
2011 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയ കൃതിയാണ് വോൾഗാ തരംഗങ്ങൾ. ദിമിത്രി മെദ്വെദേവിന്റെയും വ്ളാഡിമിർ പുട്ടിന്റെയും പുതിയ റഷ്യൻ യാഥാർഥ്യങ്ങളിലൂടെ ടി.എൻ. ഗോപകുമാർ നടത്തിയ യാത്രയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2012-08-01.