വോൾവർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Volver | |
|---|---|
Theatrical release poster |
|
| സംവിധാനം | Pedro Almodóvar |
| നിർമ്മാണം | Esther García (producer) Agustín Almodóvar (executive) |
| രചന | Pedro Almodóvar |
| അഭിനേതാക്കൾ | Penélope Cruz Carmen Maura Lola Dueñas Blanca Portillo Yohana Cobo Chus Lampreave |
| സംഗീതം | Alberto Iglesias |
| ഛായാഗ്രഹണം | Jose Luis Alcaine |
| ചിത്രസംയോജനം | José Salcedo |
| വിതരണം | Sony Pictures Classics |
| റിലീസിങ് തീയതി | 2006 മാർച്ച് 17 |
| സമയദൈർഘ്യം | 121 minutes |
| രാജ്യം | Spain |
| ഭാഷ | Spanish |
| ബജറ്റ് | €9.4 million |
| ബോക്സ് ഓഫീസ് | $84,021,052 |
വോൾവർ പെദ്രോ അൽമൊദോവർ രചനയും സംവിധനവും ചെയ്തുപുറത്തിറക്കിയ 2006 ലെ സ്പാനിഷ് സിനിമ..കാറ്റിനെയും, അഗ്നിയേയും, ഭ്രാന്തിനേയും, അന്ധവിശ്വാസങ്ങളേയും, മരണത്തെ തന്നെയും അതിജീവിക്കുന്ന മൂന്നു തലമ്രയിൽപ്പെട്ട സ്ത്രീകൾ. നന്മയും കള്ളങ്ങളും അന്തമില്ലാത്ത ഊർജ്ജവുമാണു അത് സാധ്യമാക്കുന്നത്
ഉള്ളടക്കം |
[തിരുത്തുക] കഥ സംഗ്രഹം
തൊഴിൽ നഷ്ടപ്പെട്ട ഒരാളുടെ ഭാര്യയായ റയ്മുണ്ട, കൗമാരക്കാരിയായ മകൾ സോൾ, കേശാലങ്കാരം തൊഴിലായി സ്വീകരിച്ച സഹോദരി , അവരുടെ അമ്മ എന്നിവരാണു പ്രധാന കഥാപത്രങ്ങൾ.മരിച്ചവരും ജീവിച്ചിരിക്കുന്നവരുമൊരുമിച്ചാണിവിടെ.
[തിരുത്തുക] അംഗീകാരങ്ങൾ
- 79 ആം അക്കാഡമി അവാർഡ് (0/1):
- മികച്ച നടി (Penélope Cruz)
- 2006 Cannes Film Festival(2/2):[1]
- മികച്ച നടി (Penélope Cruz, Carmen Maura, Lola Dueñas, Blanca Portillo, Yohana Cobo and Chus Lampreave)'
- മികച്ച തിരക്കഥ (Pedro Almodóvar)
- ബാഫ്റ്റ അവാർഡ് (0/2):
- മികച്ച നടി (Penélope Cruz)
- മികച്ച അന്യ ഭാഷാ ചിത്രം
- Broadcast Film Critics (0/2):
- Best Actress (Penélope Cruz)
- Best Foreign Language Film
- Chicago Film Critics (0/2):
- Best Actress (Penélope Cruz)
- Best Foreign Language Film
- César Awards (0/1):
- Best Foreign Film
- Empire Awards (1/1):
- Best Actress (Penélope Cruz)
- European Film Awards (4/6):
- Best Actress (Penélope Cruz)
- Best Cinematographer (José Luis Alcaine)
- Best Composer (Alberto Iglesias)
- Best Director (Pedro Almodóvar)
- Best Film
- Best Screenwriter (Pedro Almodóvar)
- Golden Globe Awards (0/2):
- Best Actress - Drama (Penélope Cruz)
- Best Foreign Language Film
- Goya Awards (5/14):
- മികച്ച നടി (Penélope Cruz)
- 'മികച്ച സംവ്ധായകൻ (Pedro Almodóvar)
- മികച്ച ചിത്രം
- Best Original Score (Alberto Iglesias)
- Best Supporting Actress (Carmen Maura)
- Best Cinematography (José Luis Alcaine)
- Best Costume Design (Sabine Daigeler)
- Best Make-Up and Hairstyles (Massimo Gattabrusi and Ana Lozano)
- Best Production Design (Salvador Parra)
- Best Production Supervision (Toni Novella)
- മികച്ച തിരക്കഥ - Original (Pedro Almodóvar)
- Best Sound
- മികച്ച സഹനടി (Lola Dueñas)
- Best Supporting Actress (Blanca Portillo)
- നാഷണൽ ബോർഡ് റിവെയൂ (1/1):
- Best Foreign Language Film
- സാറ്റലൈറ്റ് അവാർഡ് (1/4):
- Best Foreign Language Film
- മികച്ച നടി - Drama (Penélope Cruz)
- Best Director (Pedro Almodóvar)
- മികച്ച തിരക്കഥ - Original (Pedro Almodóvar)
- സ്ക്രീൻ ആൿറ്റേറ്സ് ഗൈഡ് അവാർഡ് 2006 (SAG) (0/1):
- മികച്ച നടി (Penélope Cruz)
- Vancouver Film Critics (1/1):
- Best Foreign Language Film
[തിരുത്തുക] അവലംബം
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;festival-cannes.comഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Volver at the ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
- Volver at Allmovie
- Volver റോട്ടൻ ടൊമാറ്റോസിൽ
- Volver at Metacritic
| പുരസ്കാരങ്ങൾ | ||
|---|---|---|
| മുൻഗാമി The Three Burials of Melquiades Estrada |
Cannes Film Festival Prix du scénario 2006 |
പിൻഗാമി The Edge of Heaven |
വർഗ്ഗങ്ങൾ:
- 2006-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- Spanish films
- 2006 films
- Spanish-language films
- 2000s drama films
- Best Film Goya Award winners
- Castilla-La Mancha in fiction
- 2000s comedy-drama films
- Films directed by Pedro Almodóvar
- Films featuring a Best Actress Goya Award winning performance
- Films featuring a Best Supporting Actress Goya Award winning performance
- Films shot anamorphically
- Films shot in Madrid
- Incest in fiction
- Films set in Madrid
- Sony Pictures Classics films
- Spanish drama films