വോർബിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Xiph.org Logo |
|
| എക്സ്റ്റൻഷൻ | .ogg .oga |
|---|---|
| ഇന്റർനെറ്റ് മീഡിയ തരം | audio/ogg, audio/vorbis, audio/vorbis-config |
| വികസിപ്പിച്ചത് | Xiph.Org Foundation |
| പുറത്തിറങ്ങിയത് | 2000 മേയ് 08[1] |
| ഏറ്റവും പുതിയ പതിപ്പ് | Vorbis I / 2012 ഫെബ്രുവരി 03[2] |
| ഫോർമാറ്റ് തരം | Audio compression format |
| Contained by | Ogg, Matroska, WebM |
| മാനദണ്ഡങ്ങൾ | Specification |
| വികസിപ്പിച്ചവർ | Xiph.Org Foundation |
|---|---|
| ആദ്യപതിപ്പ് | 2002 ജൂലൈ 19 |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
1.3.3[3] / 2012 ഫെബ്രുവരി 3 |
| പ്രോഗ്രാമിംഗ് ഭാഷ | C |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| തരം | Audio codec, reference implementation |
| അനുമതിപത്രം | BSD-style license[4][5] |
| വെബ്സൈറ്റ് | Xiph.org downloads |
Xiph.Org ഫൗണ്ടേഷന്റെ പ്രൊജൿറ്റുകളിലൊന്നായ വോർബിസ് (Vorbis), സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്ത്വത്തിൽ അധിഷ്ഠിതമായ ഒരു ഓഡിയോ ഫോർമാറ്റ് ആണ്. വോർബിസ് സാധാരണയായി ഓഗ് (Ogg) എന്ന കണ്ടയ്നർ ഫോർമാറ്റിലാണ് ലഭ്യമാകുന്നത് എന്നതിനാൽ, ഇത് സാധാരണയായി ഓഗ് വോർബിസ് എന്ന് അറിയപ്പെടുന്നു. എംപി3 യേക്കാൾ വ്യക്തതയാർന്ന ശബ്ദം രേഖപ്പെടുത്താൻ വോർബിസിനു കഴിയുമെന്നതിനാൽ [6] എംപിത്രീ യുടെ ഒരു സൗജന്യ വകഭേദമായി വോർബിസിനെ ഉപയോഗിക്കാൻ കഴിയും. Xiph.Org ന്റെ തന്നെ ഒരു എൻകോർഡർ ആയ ഓഗെൻൿ (oggenc) എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വേവ് (wav), ഫ്ലാക് (flac) എന്നീ ഓഡിയോ ഫോർമാറ്റുകളിലുള്ള ഓഡിയോ ഫയലുകളെ ഓഗ് വോർബിസ് ആക്കി മാറ്റുവാൻ കഴിയും.
അവലംബം [തിരുത്തുക]
- ↑ Christopher Montgomery (2000-05-08). "vorbis-dev - Merge done". ശേഖരിച്ചത് 2009-09-03.
- ↑ Xiph.Org Foundation (2012-01-20). "Vorbis I specification". Xiph.Org Foundation. ശേഖരിച്ചത് 2012-01-31.
- ↑ Xiph.Org (2012-02-03). "libOgg 1.3.3 and libVorbis 1.3.3 released". ശേഖരിച്ചത് 2012-02-03.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Vorbis.com_FAQഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ "Sample Xiph.Org Variant of the BSD License". Xiph.Org Foundation. ശേഖരിച്ചത് 2009-08-29.
- ↑ "BBC - h2g2".