വൈലി (ടെക്സസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വൈലി (ടെക്സസ്) | |
|---|---|
| — നഗരം — | |
| ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
| സ്ഥാനം: 33°1′7″N 96°31′44″W / 33.01861°N 96.52889°Wസ്ഥാനം: 33°1′7″N 96°31′44″W / 33.01861°N 96.52889°W[1] | |
| രാജ്യം | |
| സംസ്ഥാനം | |
| കൗണ്ടികൾ | കോളിൻ, റോക്ക്‌വാൾ, ഡാളസ് |
| ഭരണം | |
| • തരം | കൗൺസിൽ-മാനേജർ |
| • സിറ്റി കൗൺസിൽ | മേയർ എറിക് ഹോഗ് എം.ജി. "റെഡ്" ബൈബോത് ഡേവിഡ് ഗോസ് കാത്തി സ്പിൽയാർഡ്സ് ബെന്നി ജോൺസ് റിക്ക് വൈറ്റ് കാർട്ടർ പോർട്ടർ |
| • സിറ്റി മാനേജർ | മിൻഡി മാൻസൺ |
| വിസ്തീർണ്ണം | |
| • മൊത്തം | [[ sq mi (91.5 km2) |
| • കരപ്രദേശം | [[ sq mi (54.5 km2) |
| • ജലപ്രദേശം | [[ sq mi (37.0 km2) |
| ഉയരം | 558 ft (170 m) |
| ജനസംഖ്യ (2010) | |
| • മൊത്തം | 41,427 |
| • ജനസാന്ദ്രത | [/sq mi ([[C/km2) |
| സമയമേഖല | സെൻട്രൽ (CST) (യു.റ്റി.സി.-6) |
| • വേനൽ (DST) | CDT (UTC-5) |
| പിൻകോഡ് | 75098 |
| ഏരിയ കോഡുകൾ | 972 |
| FIPS കോഡ് | 48-80356[2] |
| GNIS ഫീച്ചർ ID | 1350621[3] |
| വെബ്‌സൈറ്റ് | വൈലി നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡാളസ്, റോക്ക്‌വോൾ കൗണ്ടികളിൽ പെടുന്ന ഒരു നഗരമാണ് വൈലി. 2000ലെ സെൻസസ് പ്രകാരം 15,132 പേർ മാത്രം താമസിച്ചിരുന്ന കൗണ്ടിയിലെ ജനസംഖ്യ 173.8% വർദ്ധിച്ച് 2010ലെ സെൻസസ് ആയപ്പോഴേയ്ക്കും 41,427[4] ആയി. ഒരുകാലത്ത് കോളിൻ കൗണ്ടിയിൽമാത്രമായി നിലകൊണ്ടിരുന്ന നഗരം ഇന്ന് ഡാളസ്, റോക്ക്‌വോൾ കൗണ്ടിയിലെ പ്രദേശങ്ങളും ഉൾപ്പെടുന്നു. ലാവോൺ തടാകവും റേ ഹബ്ബാർഡ് തടാകവും നഗരത്തിനടുത്താണ്.
അവലംബം [തിരുത്തുക]
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31.
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Wylie city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 19, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- വൈലി നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- വൈലി ചേംബർ ഓഫ് കൊമേഴ്സ്
- വൈലി ഇൻഡിപ്പെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ്
- ദി വൈലി വ്യൂ, community message board
- ദി വൈലി ന്യൂസ്, local news source
|
|||||||||||||||||
|
||||||||||||||||||||
|
||||||||||||||||||||
|
||||||||||||||