വൈറ്റ് ലെഗോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റ് ലഗോൺ ഒരു വൈവിധ്യമാർന്ന ഒരു സങ്കര ഇനം കോഴിയാണ്. ലഗോൺ എന്നു കൂടി അറിയപ്പെടുന്ന ഈ കോഴിക്ക് ഒരു ഇറ്റാലിയൻ നഗരമായ ലിവോർണ എന്നതിൽ നിന്നുമാണ് ലഗോൺ എന്ന പേരു കിട്ടിയത്.
ഇവയുടെ മുട്ടയ്ക്കു ഔഷധ ഗുണം ഉണ്ട്[അവലംബം ആവശ്യമാണ്]. എന്നാൽ ഇവയ്ക്കു രോഗ പ്രതിരോധശേഷി കുറവാണ്.