വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


WAN എന്നതിന്‍റെ പൂര്‍ണ രൂപമാണ് Wide Area Network, ഇത് ഒരു രാജ്യവ്യാപകമായോ ഒരു നിശ്ചിത (രാജ്യങ്ങളൂടെ) പരിധിയിലോ ആണ് ഉപയോഗിച്ച് വരുക[1]). ലോക്കല്‍ ഏരിയാ നെറ്റ്വര്‍ക്കുകളും മെട്രോ പൊളിറ്റന്‍ ഏരിയാ നെറ്റ്വര്‍ക്കുളും‌ ഇതില്‍ ഉള്‍പ്പെടുന്നു. വാന്‍ ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് ആണ് . വാനിന്റെ പൊതുതത്വം തന്നെയാണ് ഇന്റെര്‍നെറ്റിനുള്ളത്, പക്ഷെ ഇന്റര്‍നെറ്റ് ഒരു പൊതു ഉപയോഗനെറ്റ്വര്‍ക്ക് ആണ്. മിക്ക വാന്‍ കണക്ഷനുകളൂം ഇന്ന് ഇന്റ്ര്‍നെറ്റ് കലര്‍ന്നിട്ടാണ് ഉപയോഗിക്കുന്നത്. വാന്‍ കൂടുതലും ഉപയോഗിക്കുന്നത് ധനകാര്യമേഖലകളിലും യാത്രാനിയന്ത്രണ മേഖലകളിലുമാണ്. മിലിറ്ററിസെക്കൂരിറ്റികളിലും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

[തിരുത്തുക] ബന്ധപ്പെടുത്തുന്ന രീതികള്‍

Several options are available for WAN connectivity: [2]

രീതികള്‍: വിവരണം മേന്മകള്‍ ദോഷങ്ങള്‍ ബാന്റ് വിഡ്ത് ഉപയോഗിച്ച് വരുന്ന പ്രോട്ടോകോളുകള്‍
ലീസ്ഡ് ലൈന്‍ Point-to-Point connection between two computers or Local Area Networks (LANs) Most secure Expensive PPP, HDLC, SDLC, HNAS
സര്‍ക്യൂട്ട് സ്വിച്ചിങ് A dedicated circuit path is created between end points. Best example is dialup connections Less Expensive Call Setup 28 kbit/s - 144 kbit/s PPP, ISDN
Packet switching Devices transport packets via a shared single point-to-point or point-to-multipoint link across a carrier internetwork. Variable length packets are transmitted over Permanent Virtual Circuits (PVC) or Switched Virtual Circuits (SVC) Shared media across link X.25 Frame-Relay
Cell relay Similar to packet switching, but uses fixed length cells instead of variable length packets. Data is divided into fixed-length cells and then transported across virtual circuits best for simultaneous use of Voice and data Overhead can be considerable ATM

[തിരുത്തുക] പ്രമാണങ്ങള്‍

  1. Groth, David; Toby Skandier (2005). Network+ Study Guide, Fourth Edition. Sybex, Inc.. ISBN 0-7821-4406-3. 
  2. McQuerry, Steve (November 19 2003). CCNA Self-Study: Interconnecting Cisco Network Devices (ICND), Second Edition. Cisco Press. ISBN 1-58705-142-7. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം