വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Public (NYSE: WWE) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1952 |
| ആസ്ഥാനം | Stamford, Connecticut, U.S. |
| പ്രധാന ആളുകൾ | Vince McMahon, Chairman Linda McMahon, CEO Shane McMahon, Executive Vice President of Global Media Stephanie McMahon-Levesque, Executive Vice President of Talent Relations, Live Events and Creative Writing. |
| വ്യവസായം | Professional wrestling, sports entertainment |
| വരുമാനം | |
| പ്രവർത്തന വരുമാനം | |
| ആകെ വരുമാനം | |
| തൊഴിലാളികൾ | 560 (December 2006, excluding wrestlers)[2] |
| വെബ്‌സൈറ്റ് | Official Site Corporate WWE Web Site |
പ്രധാനമായും പ്രഫഷണൽ റെസ്‌ലിങിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് (ഡബ്ലിയു ഡബ്ലിയു ഇ). ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. വിൻസ് മക്മാനാണ് ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മാനാണ് സി.ഇ.ഒ.
1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. കണെക്‌റ്റിക്കട്ടിലെ സ്റ്റാൻഫോർഡിലെ 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്‌ലിങ് കമ്പനിയാണ് ഇത്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 "World Wrestling Entertainment, Inc. Reports Q4 Results" (PDF). pp. 5. http://corporate.wwe.com/documents/4Q2007pressrelease_000.pdf, ശേഖരിച്ചത്: 2008-02-12.
- ↑ "WWE 2006 10-K Report". WWE. http://corporate.wwe.com/investors/documents/YET200610-K_000.pdf, ശേഖരിച്ചത്: 2008-02-12.