വേലുപ്പിള്ള പ്രഭാകരൻ
| വേലുപ്പിള്ള പ്രഭാകരൻ | |
|---|---|
|
Velupillai Prabhakaran in November 2006
|
|
| ജനനം | 1954 നവംബർ 26 Velvettithurai, Sri Lanka |
| മരണം | 2009 മേയ് 18 (പ്രായം 54)[1][2] |
| മരണ കാരണം | Ambushed by Sri Lankan army[3] |
| Charge(s) | Crimes against life and health, Terrorism, Murder, Organized crime and Terrorism conspiracy |
| ശിക്ഷ | Arrest Warrant Issued by Colombo High Court[4] Death Warrant Issued by Madras |
| ഇപ്പോഴത്തെ അവസ്ഥ | Deceased |
| തൊഴിൽ | Leader of LTTE |
| ജീവിത പങ്കാളി | Mathivathani Erambu |
| മക്കൾ | Charles Anthony Duwaraka Balachandran |
ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരൻ(തമിഴ്: வேலுப்பிள்ளை பிரபாகரன்; (നവംബർ 26, 1954 - മേയ് 18, 2009[5][2][1]).
[തിരുത്തുക] പതനം
അടുത്ത സഹപ്രവർത്തകനായിരുന്നമുരളീധരൻ (കരുണ അമ്മൻ) എതിരാളിയായതോടെ 2004-ൽ പതനം തുടങ്ങി.
ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു് എൽ.ടി.ടി.ഇ 2009 മെയ് 17-ആം തീയതി സമ്മതിച്ചു. വേലുപ്പിള്ളൈ പ്രഭാകരൻ(വേലുപ്പിള്ള പ്രഭാകരൻ)കഥാവശേഷനുമായി.
2009 മെയ് 16-ആം തീയതിയോ 17-ആം തീയതിയോ അയാൾ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നു് കരുതപ്പെടുന്നു. പ്രഭാകരൻ മൃതിയടഞ്ഞെന്നു് മെയ് 18-ആം തീയതി ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ (കരുണ അമ്മൻ) തിരിച്ചറിഞ്ഞുവെന്നു് വ്യക്തമാക്കി 19-ആം തീയതി മൃതശരീരചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചു .പ്രഭാകരന്റെ അന്ത്യം മെയ് 24-ആം തീയതി എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി ബി സിയോട് സമ്മതിച്ചു[6].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "LTTE chief Prabhakaran killed: Lanka army sources". Times of India. May 18, 2009. http://timesofindia.indiatimes.com/LTTE-chief-Prabhakaran-killed-Reports/articleshow/4546294.cms, ശേഖരിച്ചത്: 2009-05-18.
- ↑ 2.0 2.1 "Tamil Tigers supreme commander Prabhakaran 'shot dead'". Times Online. May 18, 2009. http://www.timesonline.co.uk/tol/news/world/asia/article6309915.ece, ശേഖരിച്ചത്: 2009-05-18.
- ↑ http://timesofindia.indiatimes.com/videoshow/4546368.cms
- ↑ "Colombo High Court Issue arrest warrant for Prabhakaran and Pottu Amman". Asian Tribune. http://www.asiantribune.com/?q=node/17493, ശേഖരിച്ചത്: 2009-05-17.
- ↑ Nelson, Dean (May 18, 2009). "Tamil Tiger leader Velupillai Prabhakaran 'shot dead'". Telegraph. http://www.telegraph.co.uk/news/worldnews/asia/srilanka/5342331/Tamil-Tiger-leader-Velupillai-Prabhakaran-shot-dead.html, ശേഖരിച്ചത്: 2009-05-18.
- ↑ Prabhakaran is dead, admits LTTE -പി.റ്റി.ഐ വാർത്ത