വേഡ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേഡ്പ്രസ്
Wordpress-logo.png
Developer(s) Matt Mullenweg, Ryan Boren, Donncha O Caoimh
Stable release 2.8.5 / 20 ഒക്ടോബര്‍ 2009; 27 ദിവസം മുന്‍പ്
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
Platform PHP
Development status Active
Type Blog publishing system
അനുമതിപത്രം GNU General Public License version 2
വെബ്സൈറ്റ് http://wordpress.org/

സ്വതന്ത്രവും ഓപ്പണ്‍ സോഴ്‌സ് അധിഷ്ടിതവുമായ ഒരു ബ്ലോഗ് പബ്ലിഷിങ്ങ് അപ്ലിക്കേഷനും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റവുമാണ്‌ വേഡ്പ്രസ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് 2.8 2009 ജൂണ്‍ 11-ന്‌ പുറത്തിറങ്ങി. മൈക്കല്‍ വാള്‍ഡ്റിഗി നിര്‍മ്മിച്ച ബി2\കഫേലോഗ് എന്ന സോഫ്റ്റ്‌വെയറിന്റെ പിന്‍ഗാമിയായിട്ടാണ്‌ ഇത് പുറത്തിറങ്ങിയത്.

"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%A1%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം