വെസ്റ്റേൺ ഡിജിറ്റൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 250px | |
| തരം | Public (NYSE: WDC) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | April 23, 1970 |
| ആസ്ഥാനം | |
| പ്രധാന ആളുകൾ | John F. Coyne (CEO) Joseph R. Carrillo (Vice President/Controller/CAO) Hossein Moghadam (CTO, SVP) Thomas E. Pardun (Chairman) Timothy M. Leyden (EVP, CFO) |
| വ്യവസായം | കമ്പ്യൂട്ടർ ഹാർഡ് വെയർ |
| Products | Hard disk drives |
| വരുമാനം | $4.34 billion USD (2006) |
| ആകെ വരുമാനം | $395 million USD (2006) |
| തൊഴിലാളികൾ | 51,000 (2008)[1] |
| Parent | Goldman Sachs |
| Subsidiaries | ION Media Networks |
| വെബ്‌സൈറ്റ് | www.wdc.com |
കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് നിർമ്മാതാക്കളാണ് വെസ്റ്റേൺ ഡിജിറ്റൽ കോർപ്പറേഷൻ. 1970, ഏപ്രിൽ 23-ന് ജനറൽ ഡിജിറ്റൽ എന്ന പേരിലാണ് കമ്പനി ആദ്യം സ്ഥാപിതമായത്. സീഗേറ്റ് ടെക്നോളജിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഹാർഡ് ഡിസ്ക് കമ്പനിയാണ് വെസ്റ്റേൺ ഡിജിറ്റൽ[2].
[തിരുത്തുക] ചരിത്രം
[തിരുത്തുക] അവലംബം
- ↑ http://www.wdc.com/en/company/corpfact.asp?language=en
- ↑ Preimesberger, Chris (2008-04-22). "വെസ്റ്റേൺ ഡിജിറ്റൽ Ships Fast New 2.5-Inch Drive". eWeek. http://www.eweek.com/c/a/Storage/Western-Digital-Ships-Fast-New-25Inch-Drive/, ശേഖരിച്ചത്: 2008-04-23. "വെസ്റ്റേൺ ഡിജിറ്റൽ, the world's രണ്ടാമത്തെ വലിയ ഹാർഡ് ഡിസ്ക് maker behind സീഗേറ്റ് ടെക്നോളജി[...]"