വെള്ള എടലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ള എടലി
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Oleaceae
ജനുസ്സ്: Chionanthus
വർഗ്ഗം: C. ramiflorus
ശാസ്ത്രീയ നാമം
Chionanthus ramiflorus
Roxb.
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

20 മീറ്ററോളം [1]പൊക്കം വയ്ക്കുന്ന ഒരു വൃക്ഷമാണ് വെള്ള എടലി. (ശാസ്ത്രീയനാമം: Chionanthus ramiflorus). പല ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്നു. കസാവരികൾ ഈ മരത്തിൽ നിന്നും വീഴുന്ന പഴം തിന്നാറുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വെള്ള എടലി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Chionanthus ramiflorus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=വെള്ള_എടലി&oldid=1787651" എന്ന താളിൽനിന്നു ശേഖരിച്ചത്